amala paul says against director susi ganeshan
മലയാളി നടി അമലാ പോളും തമിഴ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അമല അടുത്തിടെ അഭിനയിച്ച ഒരു ചിത്രത്തിന്റെ സംവിധായകനെതിരെ ആയിരുന്നു നടി രംഗത്തെത്തിയിരുന്നത്.
#AmalaPaul #MeToo